കേരളം മ്യൂസിയത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി : 2023 ജനുവരി 03.
Keralam Museum Internship 2023 : Applications invited from Degree/Diploma holders for paid internship at Keralam Museum : സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
എൻജിനീയറിങ് ഇന്റേൺഷിപ്പ് ;
യോഗ്യത : സിവിൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ആർക്കിടെക്ചർ എന്നിവയിൽ ബിരുദം/ഡിപ്ലോമ.
അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് സ്ഥാപനമേധാവി വഴിയും അപേക്ഷിക്കാം.
മ്യൂസിയം ഇന്റേൺഷിപ്പ്;
യോഗ്യത: മ്യൂസിയോളജി/ആർക്കിയോളജി/മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ/ഹിസ്റ്ററി എന്നിവയിൽ ബിരുദാനന്തര ബിരുദം. അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് സ്ഥാപനമേധാവി വഴിയും അപേക്ഷിക്കാം.
ഇന്റേൺഷിപ്പ് കാലാവധി ആറ് മാസം. സ്റ്റൈപെൻഡ് പ്രതിമാസം 5000 രൂപ.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
സി.വി. സഹിതം അപേക്ഷിക്കണം.
വിലാസം :
The Executive Director,
Keralam Museum of History and Heritage,
Park View,
Thiruvananthapuram – 695033.
അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി 2023 ജനുവരി 03 (മൂന്ന്).
കവറിന് പുറത്ത് ഇന്റേൺഷിപ്പിന്റെ കാറ്റഗറി ഏതെന്ന് വ്യക്തമാക്കണം.
കൂടുതൽ വിവരങ്ങൾ www.museumkeralam.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോൺ : 0471-2320231,9188847937.
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
INVITATION FOR MUSEUM ENGINEERING INTERNSHIP
M/s Keralam Museum has decided to engage suitable interns having Degree or Diploma in Civil Engineering/ Electrical Engineering/ Architecture in our Museum Projects.
Candidates doing their final semester in the respective discipline can also apply through their Head of the Institutions.
Other candidates may send their Curriculum Vitae directly.
Period of Internship – Six months
Short listing of candidates will be made based on the performance in the written exam and interview.
Stipend of Rs. 5000/- month will be paid during the period of internship.
Additional terms and conditions will be issued subsequently after selection.
Last date for filing application is on 03.01.2023
The application should be addressed to;
The Executive Director,
Keralam Museum of History and Heritage,
Park View, Thiruvananthapuram – 695033.
The category of Internship should be superscribed on the cover.
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
More Details | Click Here |