കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17
KSINC Notification 2023 : Kerala Shipping and Inland Navigation Corporation Ltd (KSINC) notification announced for the posts of Project Manager(Civil),Project Executive(Civil),Electrician.
KSINC Notification 2023 : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KSINC),പ്രോജക്ട് മാനേജർ, പ്രോജക്ട് എക്സിക്യുട്ടീവ്, ഇലക്ട്രീഷ്യൻ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
ഒഴിവ് – 1,
ശമ്പളം: 25,000 രൂപ,
യോഗ്യത:
- എസ്.എസ്.എൽ.സി. ജയം/തത്തുല്യം.
- നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യൻ),
- നീന്തൽ അറിഞ്ഞിരിക്കണം.
- കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം: 18-37 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യുട്ടീവ് (സിവിൽ)
ഒഴിവ്-1,
ശമ്പളം: 32,560 രൂപ,
യോഗ്യത:
- ബി.ഇ./ബി.ടെക് സിവിൽ എൻജിനീയറിങ്,
- കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ (സിവിൽ)
ഒഴിവ്-1,
ശമ്പളം: 50,000 രൂപ,
യോഗ്യത:
- എക്സിക്യുട്ടീവ് എൻജിനീയർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരായിരിക്കണം.
- ബി.ഇ./ ബി.ടെക്. (സിവിൽ എൻജിനീയറിങ്),
- 10-15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 62 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ, പ്രവൃത്തിപരിചയവും മറ്റ് യോഗ്യതകളും തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം
“മാനേജിങ് ഡയറക്ടർ,
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്,
63/3466,
ഉദയ നഗർ റോഡ്,
ഗാന്ധി നഗർ,
കൊച്ചി-20″ എന്ന വിലാസത്തിലോ, “keralashipping@gmail.com” എന്ന ഇ-മെയിൽ വിലാസത്തിലോ ഏപ്രിൽ17-ന് മുൻപായി അപേക്ഷ ലഭിക്കത്തവിധം അയക്കണം.
വിശദ വിവരങ്ങൾക്ക് www.ksinc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17.
[the_ad id=”13010″]Important Links | |
---|---|
Electrician Notification | Click Here |
Project Executive(Civil) Notification | Click Here |
Project Manager(Civil) Notification | Click Here |
More Info | Click Here |