
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി അവസരം.
നാല് ഒഴിവുകളാണുള്ളത്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : വെറ്റിറനറി കോഡിനേറ്റർ
യോഗ്യത :
- അനിമൽ കെയർ/വെറ്റിറനറി സർവീസ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
- ഇംഗ്ലീഷ്/ഹിന്ദി/മലയാളം ഭാഷകളിൽ പ്രാവീണ്യം.
പ്രായപരിധി : 55 വയസ്സ്
Important Links | |
---|---|
Official Notification | Click Here |
Apply online | Click Here |
More Details | Click Here |
തസ്തികയുടെ പേര് : അഡ്മിൻ അസോസിയേറ്റ്
മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം.
- ബിരുദക്കാർക്ക് ഒരു വർഷവും ബിരുദാനന്തരബിരുദക്കാർക്ക് രണ്ടു വർഷവും അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 35 വയസ്
Important Links | |
---|---|
Official Notification | Click Here |
Apply online | Click Here |
More Details | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22
വെറ്റിറനറി കോഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 5
Important Links | |
---|---|
More Details | Click Here |