Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceEngineering JobsGovernment JobsITI/Diploma JobsLatest Updates

രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ 11 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 10

രാജസ്ഥാനിലെ ധോളപുരിയിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ വിവിധ തസ്തികകളിലായി 11 അവസരം.

അനദ്ധ്യാപക തസ്തികകളിലാണ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലൈബ്രേറിയൻ

ഒഴിവുകളുടെ എണ്ണം : 3

യോഗ്യത :

  • ഹയർസെക്കൻഡറി എക്സാമിനേഷൻ പാസായിരിക്കണം.
  • ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പ്രായപരിധി : 18-25 വയസ്സ്


തസ്തികയുടെ പേര് : ഹോസ്റ്റൽ സൂപ്രണ്ട്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബിരുദം

പ്രായപരിധി : 21-35 വയസ്സ്


തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (സയൻസ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഫിസിക്സും കെമിസ്ട്രിയും വിഷയമായി പഠിച്ച മെട്രിക്കുലേഷൻ.

പ്രായപരിധി : 18-27 വയസ്സ്


തസ്തികയുടെ പേര് : കുക്ക്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
  • കൂക്കിങ് പരിജ്ഞാനം അഭിലഷണീയം.

പ്രായപരിധി : 18-25 വയസ്സ്


തസ്തികയുടെ പേര് : എം.ടി.എസ്.

ഒഴിവുകളുടെ എണ്ണം : 3 (പ്യൂൺ – 01,വാച്ച്മാൻ-01,സഫായ് വാല – 01)

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാന അഭിലഷണീയം.

പ്രായപരിധി : 18-25 വയസ്സ്


തസ്തികയുടെ പേര് : മസാൽച്ചി

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനം അഭിലഷണീയം.

പ്രായപരിധി : 18-25 വയസ്സ്


എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി

The Principal,
Rashtriya Military School,
Dholpur (Raj) – 328 028 എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 10

Important Links
Notification Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!