Government JobsJob NotificationsKerala Govt JobsLatest Updates
കൊച്ചി വാട്ടർ മെട്രോയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29
കൊച്ചി വാട്ടർ മെട്രോയിൽ ഏഴ് ഒഴിവ്.ബോട്ട് മാസ്റ്റർ,ഓപ്പറേറ്റർ,സ്രാങ്ക് തുടങ്ങി തസ്തികകളിലാണ് അവസരം.
ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
കൊച്ചി മെട്രോയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്‌തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ബോട്ട് മാസ്റ്റർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : കെ.ഐ.വി. നിയമപ്രകാരമുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്.
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 22-45 വയസ്സ്
ശമ്പളം : 22,000 രൂപ.
- തസ്തികയുടെ പേര് : ബോട്ട് ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ വിത്ത് സ്രാങ്ക് സർട്ടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 22-45 വയസ്സ്.
ശമ്പളം : 20,000 രൂപ.
- തസ്തികയുടെ പേര് : സ്രാങ്ക്
ഒഴിവുകളുടെ എണ്ണം : 04യോഗ്യത : സ്രാങ്ക് സർട്ടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 22-45 വയസ്സ്.
ശമ്പളം : 18,000 രൂപ.
എല്ലാ തസ്‌തികയിലും ശാരീരിക ക്ഷമതയായി ദൂരക്കാഴ്ച 6/6 സ്നെല്ലനും സമീപക്കാഴ്ച 0.5 സ്നെല്ലനും ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.kochimetro.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കുന്നതിനോടപ്പം അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
Important Dates | |
---|---|
അപേക്ഷ സമർപ്പിക്കൽ തീയതി | 16.07.2020 മുതൽ 29.07.2020 വരെ |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 29
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |