Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

വാട്ടർ അതോറിറ്റിയിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19,20

Kerala Water Authority (KWA) Notification 2022 : കേരള വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ്-വെയർ ഡെവലപ്പർ, നെറ്റ്-വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരുവർഷത്തേക്കാണ് നിയമനം.

ഇത് കൂടാതെ തിരുവനന്തപുരത്ത് സോഫ്റ്റ്-വെയർ പ്രോഗ്രാമർ ഇന്റേൺഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


സോഫ്റ്റ്-വെയർ ഡെവലപ്പർ

ഒഴിവ്-2

യോഗ്യത

  • ബി.ടെക്. (സി.എസ്./ ഐ.ടി.) എം.സി.എ./ എം.എസ്.സി. കംപ്യൂട്ടർ സയൻസ്/തത്തുല്യ ബിരുദം,
  • അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 35,300 രൂപ.

വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.kwa.kerala.gov.in സന്ദർശിക്കുക

നെറ്റ്-വർക്ക് അഡ്മിനിസ്ട്രേറ്റർ

ഒഴിവ് – 1

യോഗ്യത

  • ബി.ടെക്.(സി.എസ്./ഐ.ടി.)/ ബി.ടെക്. (ഇ.സി.)/ എം.സി.എ./ എം.എസ്.സി.(ഐ.ടി./സി.എസ്.), സി.സി.എൻ.എ./ സി.സി.എൻ.പി., ആർ.എച്ച്.സി.പി./ തത്തുല്യം.
  • അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 35,300 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


മേൽപ്പറഞ്ഞ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.kwa.kerala.gov.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20.

Important Links
Official Notification : Applications Invites for Software Developer & Network Administrator on contract basis for 1 Year Click Here
Apply Online & More Details Click Here

സോഫ്റ്റ് വെയർ പ്രോഗ്രാമർ (ഇന്റേൺഷിപ്,തിരുവനന്തപുരം)

  • ഒഴിവ് – 5
  • യോഗ്യത-ബി.ഇ./ ബി.ടെക്. (കംപ്യൂട്ടർ സയൻസ്)/ എം.സി.എ., സോഫ്റ്റ് വെയർ പ്രോഗ്രാമിങ്ങിൽ (Php-Mysql/ Postgress,Oracle തുടങ്ങിയവയിൽ) പ്രാവീണ്യം വേണം.
  • പ്രായപരിധി : 25 വയസ്സ്.
  • അഭിമുഖം : ജനുവരി 19 – രാവിലെ 11 മണി.

സ്ഥലം

ജലഭവൻ,
കേരള വാട്ടർ അതോറിറ്റി,
സി.സി.യു.ബിൽഡിങ്.

വിശദ വിവരങ്ങൾക്ക് www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification : Applications Invites for Software Programmer on Internship for 1 Year Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!