Please wear masks while going out in public places.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ് വിജയം / തത്തുല്യയോഗ്യതയുള്ളവർക്ക് മിലിട്ടറി സ്കൂളിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

കർണാടകയിലെ ബൽഗാമിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ വിവിധ തസ്തികകളിലായി നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ധോബി /വാഷർമാൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താംക്ലാസ് വിജയം തത്തുല്യം , മിലിട്ടറി / സിവിലിയൻ വസ്ത്രങ്ങൾ നന്നായി അലക്കാൻ കഴിയണം.
  • പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : ടെയ്-ലർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് വിജയം / തത്തുല്യം , ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ശാസ്ത്രവിഷയങ്ങൾ ഉൾപ്പെട്ട പത്താംക്ലാസ് വിജയം / തത്തുല്യം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : വാർഡർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് വിജയം / തത്തുല്യം , ഹോസ്റ്റലിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-27 വയസ്സ്.

അപേക്ഷാഫീസ് : 100 രൂപ.

ഡിമാൻഡ് ഡ്രാഫ്റ്റ് /ക്രോസ്ഡ് പോസ്റ്റൽ ഓർഡർ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡി.ഡി. ക്രോസ്ഡ് പോസ്റ്റൽ ഓർഡറും സഹിതം അപേക്ഷ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rashtriyaschoolbelgaum.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!