Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 6,7

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 2 ഒഴിവ്.

രണ്ട് പ്രോജക്ടിലേക്കാണ് ഒഴിവ്.

യോഗ്യത : ബയോളജിക്കൽ സയൻസസ്/ലൈഫ് സയൻസ് ബിരുദാനന്തര ബിരുദം. നെറ്റ് പാസ്സായിരിക്കണം.

പ്രായപരിധി : 28 വയസ്സ്.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 6,7

Important Links
Official Notification : Junior Research Fellow in a SERB (DST) Click Here
Official Notification : Junior Research Fellow in an ICMR Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!