Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

തിരുവനന്തപുരം റിമോട്ട് സെൻസിങ് കേന്ദ്രത്തിൽ 29 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെൻറ് സെൻറർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് 29 ഒഴിവ്.

കരാർ നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 18
  • യോഗ്യത : ജിയോ ഇൻഫർമാറ്റിക്സ് / ജിയോളജി / ജിയോ ഫിസിക്സ് , ജോഗ്രഫി എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ജി.ഐ.എസ് ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : സിവിൽ ഡിപ്ലോമ / ഡ്രാഫ്റ്റ്സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവേയർ / ഡ്രാഫ്റ്റ്സ്മാൻ / ജി.ഐ.എസിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും.

തസ്തികയുടെ പേര് : പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള ബി.ഇ / ബി.ടെക് കംപ്യൂട്ടർ സയൻസ് / ഐ.ടി. അല്ലെങ്കിൽ
  • എം.സി.എ / എം.എസ്.സി (കംപ്യൂട്ടർ സയൻസ് ബിരുദം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ksrec.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!