SBI : 606 സ്പെഷ്യലിസ്ററ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
38 ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർ വ്യവസ്ഥയിലുമാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകൾ.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2021-22/15 (റെഗുലർ)
മാനേജർ (മാർക്കറ്റിങ്) , ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 38
- യോഗ്യത : എം.ബി.എ / പി.ജി.ഡി.ബി.എം അല്ലെങ്കിൽ മാർക്കറ്റിങ് / ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത തത്തുല്യയോഗ്യത.
- മാനേജർ തസ്തികയിലേക്ക് അഞ്ചുവർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് രണ്ടുവർഷവും പ്രവൃത്തി പരിചയം വേണം.
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2021-22/16 (കരാർ)
എക്സിക്യുട്ടീവ് (ഡോക്യുമെൻറ് പ്രിസർവേഷൻ ആർക്കൈവ്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മോഡേൺ ഇന്ത്യൻ ഹിസ്റ്ററി ഓപ്ഷണൽ പേപ്പറായി പഠിച്ച ഹിസ്റ്ററി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ആന്ത്രപ്പോളജി / പൊളിറ്റിക്കൽസ് / സോഷ്യോളജി / ലിംഗ്വിസ്റ്റിക്സ് എം.എ. അല്ലെങ്കിൽ അപ്ലൈഡ് / ഫിസിക്കൽ സയൻസസ് എം.എസ്.സി.
ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO WEALTH/2021-22/17 (കരാർ)
റിലേഷൻഷിപ്പ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 314
- യോഗ്യത : ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ)
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടിവ്
- ഒഴിവുകളുടെ എണ്ണം : 217
- യോഗ്യത : ബിരുദവും പ്രവൃത്തിപരിചയവും.
ഇൻവെസ്റ്റ്മെൻറ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
- എൻ.ഐ.എസ്.എം / സി.ഡബ്ല്യു.എം സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
സെൻട്രൽ റിസർച്ച് ടീം (പ്രോഡക്ട് ലീഡ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.എ / പി.ജി.ഡി.എം അല്ലെങ്കിൽ സി.എ / സി.എഫ്.എ.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കൊമേഴ്സ് / ഫിനാൻസ് / ഇക്കണോമിക്സ് / മാനേജ്മെൻറ് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18.
Important Links | |
---|---|
Official Notification : ADVERTISEMENT No. CRPD/SCO/2021-22/15 | Click Here |
Apply Online : ADVERTISEMENT No. CRPD/SCO/2021-22/15 | Click Here |
Official Notification : ADVERTISEMENT No. CRPD/SCO/2021-22/16 | Click Here |
Apply Online : ADVERTISEMENT No. CRPD/SCO/2021-22/16 | Click Here |
Official Notification : ADVERTISEMENT No. CRPD/SCO/2021-22/17 | Click Here |
Apply Online : ADVERTISEMENT No. CRPD/SCO/2021-22/17 | Click Here |
More Info | Click Here |
SBI Recruitment 2021 for Relationship Manager / Customer Relationship Executive/Investment Officer/Central Research Team
SBI SO Recruitment 2021 – State Bank of India invites online application form from the eligible candidates for recruitment of Relationship Manager / Customer Relationship Executive/Investment Officer/Central Research Team on a regular basis for 567 vacancies.
Candidates who completed their graduation in Any Degree are eligible to apply for this job.
The selection process is based on Shortlisting & Interview. Eligible candidates can apply online at (www.sbi.co.in) careers website on or before 18 October 2021.
The detailed eligibility and application process are given below;
Job Summary |
|
---|---|
Job Role | Relationship Manager / Customer Relationship Executive/Investment Officer/Central Research Team |
Qualification | Any Degree |
Experience | Experienced |
Total Vacancies | 567 |
Salary | Rs.02-28 lakhs (CTC Range) |
Job Location | Across India |
Last Date | 18 October 2021 |
Educational Qualification
Relationship Manager :
- Graduates from Government recognised University or Institution Post-qualification experience of minimum 3 Years.
Relationship Manager (Team Lead) :
- Graduates from Government recognised University or Institution. Post qualification experience of minimum 8 years.
Customer Relationship Executive :
- Graduates from Government recognised University or Institution
Investment Officer :
- Graduates / Post Graduates from Government recognised University or Institution. Mandatory: Certification by NISM/CWM Preferred: CA/CFP (As on 01/08/2021) Minimum 5 years of post-qualification experience as an investment advisor/counsellor/part of product team in Wealth Management organisation.
Central Research Team (Product Lead) :
- MBA/PGDM from recognised College/University or CA/CFA. Minimum 5 years post qualification experience in Equity Research/Products experience in Wealth Management / AMC (Mutual Funds) / Banks
Central research Team (Support) :
- Graduate/Post Graduate in – Commerce/Finance/Economics/Management/Mathematics/ Statistics from Government recognized University or Institution. Candidate should have post qualification experience of minimum 3 years work experience.
Age Limit
- Relationship Manager – 23 to 35 years
- Relationship Manager (Team Lead) – 28 to 40 years
- Customer Relationship Executive – 20 to 35 years
- Investment Officer – 28 to 40 years
- Central Research Team (Product Lead) – 30 to 45 years
- Central research Team (Support) – 25 to 35 years
Post wise Vacancies:
- Relationship Manager – 314 Posts
- Relationship Manager (Team Lead) – 20 Posts
- Customer Relationship Executive – 217 Posts
- Investment Officer – 12 Posts
- Central Research Team (Product Lead) – 2 Posts
- Central research Team (Support) – 2 Posts
Salary:
- Relationship Manager – Rs. 6-15 lakhs
- Relationship Manager (Team Lead) – Rs. 10-28 lakhs
- Customer Relationship Executive – Rs. 2-3 lakhs
- Investment Officer – Rs. 12-18 lakhs
- Central Research Team (Product Lead) – Rs. 25-45 lakhs
- Central research Team (Support) – Rs. 7-10 lakhs
SBI SO Recruitment 2021 Selection Process
The selection will be based on shortlisting and interview. Mere fulfilling minimum qualification and experience will not vest any right in candidate for being called for interview
Merit List: Merit list for selection will be prepared in descending order on the basis of scores obtained in interview only. In case more than one candidate score the cut-off marks.
Application Fees
- For General/ OBC/EWS candidates: Rs.750/-
- For SC/ST/PWD candidates: No Fee
How to apply for SBI SO Recruitment 2021?
All interested and eligible candidates apply for the post online in the following link on or before 18 October 2021.
Important Links |
|
---|---|
Official Notification : ADVERTISEMENT No. CRPD/SCO/2021-22/17 | Click Here |
Apply Online : ADVERTISEMENT No. CRPD/SCO/2021-22/17 | Click Here |
More Info | Click Here |