Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
മത്സ്യഫെഡിൽ പ്രോജക്ട് ഓഫീസർ/അസിസ്റ്റന്റ് മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07
Matsyafed Notification 2022 (മത്സ്യഫെഡിൽ അവസരം) : കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷനിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ്) , പ്രോജക്ട് ഓഫീസർ തസ്തികകളിലെ ആറ് വീതം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ്)
- യോഗ്യത : ഫിഷറീസ് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദവും സീ ഫുഡ് മാർക്കറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- ശമ്പളം : 28,100 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ
- യോഗ്യത : എം.എഫ്.എസ്.സി / ബി.എഫ്.എസ്.സി / എം.എസ്.സി (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്) / എം.എസ്.സി (ഇൻഡസ്ട്രി യൽ ഫിഷറീസ് ) / എം.എസ്.സി (മറൈൻ ബയോളജി) / എം.എസ്.സി(അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി) / എം.എസ്.സി (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി) / എം.എസ്.സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രൊസസിങ് ) / എം.എസ്.സി (സുവോളജി) /തത്തുല്യം.
- ശമ്പളം : 24,520 രൂപ.
വിശദവിവരങ്ങൾ www.matsyafed.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോർമാറ്റിൽ ഓൺലൈനായി സമർപ്പിക്കണം.
യോഗ്യത , പ്രവൃത്തിപരിചയം , ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07 (വൈകുന്നേരം 5 മണി).
Matsyafed Notification 2022 : Important Links | |
---|---|
Official Notification for Assistant Manager (Marketing) | Click Here |
Apply for the Post of Assistant Manager (Marketing) | Click Here |
Official Notification for Project Officer | Click Here |
Apply for the Post of Project Officer | Click Here |
More Details | Click Here |