Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ 5 ഒഴിവ്.
കരാർ നിയമനമാണ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എ.എം.ഐ.ഇ.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : ആർക്കിടെക്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ആർക്കിടെക്ചർ ബിരുദം.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കണം. - മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് / എ.എം.ഐ.ഇ.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ / ഐ.ടി.ഐ , ഡിപ്ലോമക്കാർക്ക് 10 വർഷവും ഐ.ടി.ഐ.ക്കാർക്ക് 15 വർഷവും പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 60 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷയും അവശ്യരേഖകളും
Managing Director ,
KIIDC Ltd , T.C ,
84/3 (ols 36/1) ,
NH – 66 Bypass Service Road ,
Eanchakkal ,
Chackai P.O. , 695024 ,
Thiruvananthapuram
എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയുമായി www.kiidc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |