Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

എട്ടാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ആന്റി ഇറോഷൻ പ്രോജക്ടിൽ നോൺ ടെക്നിക്കൽ സ്റ്റാഫ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14

തിരുവനന്തപുരത്തെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ എറണാകുളത്തെ ചെല്ലാനത്ത് നടപ്പിലാക്കുന്ന കടൽ അപരദന നിയന്ത്രണ (ആന്റി ഇറോഷൻ) പ്രോജക്ടിൽ അവസരം.

ഒരുവർഷത്തെ കരാർ നിയമനമായിരിക്കും.

ചെല്ലാനത്തായിരിക്കും നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്ലർക്ക് കം ടൈപ്പിസ്റ്റ്

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലെ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പാർട്ട് ടൈം സ്വീപ്പർ

  • യോഗ്യത : എട്ടാംക്ലാസ് പാസായിരിക്കണം.
  • പ്രായപരിധി : 50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷയും രേഖകളും

Managing Director ,
KIIDC Ltd , T.C ,
84/3 (ols 36/1) ,
NH – 66 Bypass Service Road ,
Eanchakkal ,
Chackai P.O , 695024 ,
Thiruvananthapuram

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷാഫോം മാതൃകയായി www.kiidc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!