KBPS: അസി.മാനേജർ, സെക്യൂരിറ്റി ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29
Kerala Books and Publications Society (KBPS) Notification 2023 : പൊതുമേഖലാ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ (KBPS) ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ, സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
KBPS Applications are invited from Indian Nationals, for eligible for the following posts to be filled in Kerala Books and Publications Society, Kakkanad.
Applications are invited for the following positions:
SL. No. | POST | No. of vacancy | Scale of Pay | |
1 | Assistant Manager (Reproduction) | 1 | 51400 -110300 | |
2 | Assistant Manager (Personnel, Administration & Purchase) | 1 | 51400 -110300 | |
3 | Assistant Manager (Binding) | 1 | 51400 -110300 | |
4 | Security Officer | 1 | 50200-105300 |
തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (റീപ്രൊഡക്ഷൻ )
ഒഴിവ് : 01
ശമ്പളം : 51,400-1,10,300 രൂപ.
യോഗ്യത:
- പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ചിരിക്കണം.
- ഫസ്റ്റ് ക്ലാസ്സോടെ പ്രിന്റിംഗ് ടെക്‌നോളജിയിൽ ബി.ടെക്/ബി.ഇ.
- 5 വർഷം പ്രവർത്തിപരിചയം (3 വർഷം സൂപ്പർവൈസറി കോഡറിൽ) അല്ലെങ്കിൽ പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം, ഫസ്റ്റ് ക്ലാസ്സോടെ പ്രിന്റിംഗ് ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ, 8 വർഷം പ്രവർത്തിപരിചയം (5 വർഷം സൂപ്പർവൈസറി കോഡറിൽ )
പ്രായം: 36 കവിയരുത്
തസ്തികയുടെ പേര് : അസി. മാനേജർ (പേർസണൽ, അഡ്മിനിസ്ട്രേഷൻ & പർച്ചേസ്)
ഒഴിവ്: 1
ശമ്പളം : 51,400-1,10,300 രൂപ
യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെ ബിരുദം, ഫസ്റ്റ് ക്ലാസ്സോടെ ഫുൾടൈം എം.ബി.എ (എച്ച്. ആർ,5 വർഷംപ്രവർത്തിപരിചയം (3 വർഷം സൂപ്പർ വൈസറി കോഡറിൽ).
പ്രായം: 36 കവിയരുത്
തസ്തികയുടെ പേര്: അസി.മാനേജർ (ബൈൻഡിങ്)
ഒഴിവ്: 1
ശമ്പളം : 51,400-1,10,300 രൂപ
യോഗ്യത:
- പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ചിരിക്കണം.
- ഫസ്റ്റ് ക്ലാസ്സോടെ പ്രിന്റിംഗ് ടെക്‌നോളജിയിൽ ബി.ടെക്/ബി.ഇ. 5 വർഷം പ്രവർത്തിപരിചയം( 3 വർഷം സൂപ്പർവൈസറി കോഡറിൽ). അല്ലെങ്കിൽ പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം, ഫസ്റ്റ് ക്ലാസ്സോടെ പ്രിന്റിംഗ് ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ, 8 വർഷം പ്രവർത്തിപരിചയം( 5 വർഷം സൂപ്പർവൈസറി കോഡറിൽ )
പ്രായം: 36 കവിയരുത്
തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
ഒഴിവ് : 1
ശമ്പളം: 50,200-1,05,300 രൂപ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, നായ്ബ് സുബേദാർ അല്ലെങ്കിൽ സമാന റാങ്കിൽ സേനയിൽനിന്ന് 15 വർഷത്തെ സർവീസിനുശേഷം വിരമിച്ചവർ
പ്രായം : 36 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം തപാലായി അയയ്ക്കണം.
വിലാസം
Kerala Books and Publications Society,
Kakkanad,
Kochi- 682030.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 29
വിശദ വിവരങ്ങൾക്ക് kbps.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links |
|
---|---|
Official Notification | Click Here |
More Info | Click Here |