Government JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ റിസർച്ച് സ്റ്റേഷനിൽ റിസർച്ച് അസിസ്റ്റൻറിൻറെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .
18 മാസത്തേക്കുള്ള നിയമനമാണ് .
- യോഗ്യത : ബി.എസ്.സി ( ഹോർട്ടികൾച്ചർ / അഗ്രിക്കൾച്ചർ )
- അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.എസ്.സി ( ബോട്ടണി / ബയോകെമിസ്ട്രി / ബയോടെക്നോളജി / ഫുഡ് ടെക്നോളജി / മൈക്രോബയോളജി ) .
- കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി / ഐ.സി.എ.ആർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .
- ശമ്പളം : 22,000 രൂപ .
വിശദവിവരങ്ങളും അപേക്ഷാഫോറവും www.kau.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5 .
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |