Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates

കെൽട്രോണിൽ 102 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 25

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ 102 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരം നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


  • തസ്തികയുടെ പേര് : മാനേജർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്(ECE/EEE/IT).
    15 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 45 വയസ്സ്.
    ശമ്പളം : 30,000 രൂപ മുതൽ 54,910 രൂപ വരെ.

 

  • തസ്തികയുടെ പേര് : മാനേജർ (എച്ച്. ആർ)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : 60 ശതമാനം മാർക്കോടെ എം.ബി.എ./എം.എസ്.ഡബ്ല്യൂ.(എച്ച്. ആർ.സ്പെഷ്യലൈസേഷൻ)
    15 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 45 വയസ്സ്.
    ശമ്പളം : 30,000 രൂപ മുതൽ 54,910 രൂപ വരെ.

 

  • തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (പർച്ചേസ്)
    ഒഴിവുകളുടെ എണ്ണം : 03
    യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്.,എം.ബി.എ.(ഫിനാൻസ്/മാർക്കറ്റിങ്ങ്).
    7 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 45 വയസ്സ്.
    ശമ്പളം : 24,500 രൂപ മുതൽ 44,860 രൂപ വരെ.

 

  • തസ്തികയുടെ പേര് : സീനിയർ എൻജിനീയർ
    ഒഴിവുകളുടെ എണ്ണം : 07
    യോഗ്യത : 60 ശതമാനം മാർക്കോടെ ECE/EEE. ഏവിയോണിക്സ് എന്നിവയിൽ ബി.ഇ/ബി.ടെക്.
    4 വർഷത്തെ പ്രവൃത്തിപരിചയം.
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 23,000 രൂപ മുതൽ 42,090 രൂപ വരെ.

 

  • തസ്തികയുടെ പേര് : സീനിയർ ഓഫീസർ (എച്ച്. ആർ)
    ഒഴിവുകളുടെ എണ്ണം : 04
    യോഗ്യത : 60 ശതമാനം മാർക്കോടെ എം.ബി.എ/എം.എസ്.ഡബ്ല്യൂ.(എച്ച്.ആർ.സ്പെഷ്യലൈസേഷൻ).
    4 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 23,000 രൂപ മുതൽ 42,090 രൂപ വരെ.

 

  • തസ്തികയുടെ പേര് : സീനിയർ ഓഫീസർ
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : 60 ശതമാനം മാർക്കോടെ ECE/EEE/ITയിൽ ബി.ടെക്.
    4 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 23,000 രൂപ മുതൽ 42,090 രൂപ വരെ.

 

  • തസ്തികയുടെ പേര് : എൻജിനീയർ
    ഒഴിവുകളുടെ എണ്ണം : 13
    യോഗ്യത : 60 ശതമാനം മാർക്കോടെ ECE/EEE/Mech. ബി.ഇ/ബി.ടെക്.
    ഒരു വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി: 36 വയസ്സ്.
    ശമ്പളം : 20,500 രൂപ മുതൽ 37,590 രൂപ വരെ.

 

  • തസ്തികയുടെ പേര് : ഓഫീസർ (ഫിനാൻസ്)
    ഒഴിവുകളുടെ എണ്ണം : 05
    യോഗ്യത : സി.എ./സി.എം.എ.
    4 വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 40 വയസ്സ്.
    ശമ്പളം : 20,500 രൂപ മുതൽ 37,590 രൂപ വരെ.

 

  • തസ്തികയുടെ പേര് : എൻജിനീയർ/ഓഫീസർ (സോഫ്റ്റ്-വെയർ ഡെവലപ്‌മെന്റ്)
    ഒഴിവുകളുടെ എണ്ണം : 16
    യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ ബി.ഇ/ബി.ടെക്. അല്ലെങ്കിൽ ഫിസിക്സ്/മാത്‌സ്/ഇലക്ട്രോണിക്സിൽ ബി.എസ്.സി.,60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/സി.എസ്./അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം/എം.സി.എ.
    പ്രായപരിധി : 36 വയസ്സ്.
    ശമ്പളം : 20,500 രൂപ മുതൽ 37,590 രൂപ വരെ.

 

  • തസ്തികയുടെ പേര് : എൻജിനീയർ ട്രെയിനി
    ഒഴിവുകളുടെ എണ്ണം : 50
    യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സി.എസ്-ൽ ബി.ഇ/ബി.ടെക്.
    അല്ലെങ്കിൽ ഫിസിക്സ്/മാത്‌സ്/ഇലക്ട്രോണിക്സ് ബി.എസ്.സി.,ഇലക്ട്രോണിക്സ്/സി.എസ്./അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം.
    പ്രയാപരിധി : 35 വയസ്സ്.
    ശമ്പളം : 15,500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ് : 500 രൂപയാണ്.

  • അപേക്ഷയും വിശദവിവരങ്ങളും wwwcmdkerala.net , www.keltron.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 25.


വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!