Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

കേന്ദ്ര സാഹിത്യ അക്കാദമിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31

കേന്ദ്ര സാഹിത്യ അക്കാദമിയിൽ രണ്ട് ഒഴിവുകളുണ്ട്.

ന്യൂഡൽഹിയിലാണ് നിയമനം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി സെക്രട്ടറി (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 01 (എസ്.സി-01)
  • യോഗ്യത : അംഗീകൃത ഭാഷയിൽ ബിരുദാനന്തരബിരുദം , പുസ്തക വിപണനത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മാർക്കറ്റി ങ്ങിൽ പി.ജി ഡിപ്ലോമ.
  • പ്രായപരിധി : 60 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ടാകും)

തസ്‌തികയുടെ പേര് : പേഴ്സണൽ അസിസ്റ്റൻറ് ടു സെക്രട്ടറി (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , സ്റ്റെനോഗ്രാഫറായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം , കംപ്യൂട്ടർ ടൈപ്പിങ്ങിലും ഷോർട്ട്ഹാൻഡിലും നിശ്ചിത വേഗം.
  • പ്രായപരിധി : 40 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

വിശദവിവരങ്ങളും അപേക്ഷാഫോമിനും www.sahtiyaakademi.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സെക്രട്ടറിക്ക് തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.

Important Links
Official Notification for Deputy Secretary Click Here
Official Notification for Personal Assistant Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!