Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

ഔഷധിയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

ഔഷധിയിൽ ഒഴിവ് :  കേരള സർക്കാർ സ്ഥാപനമായ തൃശ്ശൂരിലെ ഔഷധിയിൽ ഏഴ് ഒഴിവുണ്ട്.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മാനേജർ (പ്രോജക്ട് & പ്ലാനിങ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എം.ടെക് (മെക്കാനിക്കൽ എൻജിനീയറിങ് / പ്രൊഡക്ഷൻ എൻജിനീയറിങ്) എം.ബി.എ. ബിരുദം.
  • രണ്ടുവർഷ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.

പ്രായം :

  • 30-45 വയസ്സ്.
  • സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം : 42,500 രൂപ.

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത : ബി.ഫാം.

പ്രായപരിധി : 20-41 വയസ്സ്.

ശമ്പളം : 14,100 രൂപ.

തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമയും അഞ്ചുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും രണ്ടുവർഷ പ്രവൃത്തി പരിചയവും.

പ്രായപരിധി : 24-41 വയസ്സ്.

ശമ്പളം : 17,000 രൂപ.

തസ്തികയുടെ പേര് : മെക്കാനിക്കൽ സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • മെക്കാനിക്കൽ – എൻജിനീയറിങ്ങിൽ ഡിപ്ലോമ.
  • രണ്ടുവർഷ പ്രവൃത്തിപരിചയം (അഭിലഷണീയം).

പ്രായപരിധി : 22-41 വയസ്സ്.

ശമ്പളം : 15,500 രൂപ

തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : 1 -ാം ക്ലാസ് / 2 -ാം ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്.

പ്രായപരിധി : 20-41 വയസ്സ്.

ശമ്പളം : 13,600 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം 


വയസ്സ് , ജാതി , യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ സമർപ്പിക്കണം.

ഫോൺ : 0487-2459860.

വിലാസം :

ഔഷധി ,
ദി ഫാർമ സ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡ് ,
കുട്ടനെല്ലൂർ ,
തൃശ്ശൂർ -680014 

വിശദ വിവരങ്ങൾ www.oushadhi.org വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27.

Important Links
Official Notification for various post Click Here
Official Notification for the post Manager Production and Planning Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!