District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
അവസാന തീയതി : ജൂൺ 23
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം.
യോഗ്യത :
- 60 ശതമാനം മാർക്കോടെ ബി.സി.എ. അല്ലെങ്കിൽ
- പി. ജി.ഡി. സി.എ./ബി.എസ്സി.ഇലക്ട്രോണിക്സ് അല്ലെങ്കിൽ
- കംപ്യൂട്ടർ സയൻസ്/ ഐ.ടി.യിലോ കംപ്യൂട്ടർ എൻജിനീയറിങ്ങിലോ മൂന്നു വർഷം ഡിപ്ലോമ.
- നാലുവർഷത്തെ തൊഴിൽ പരിചയം അഭികാമ്യം.
- എ.ബി.എ.പി.യിൽ സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായപരിധി : 18-35 വയസ്സ്.
ജൂൺ 23- നകം അതത് എംപോയിമെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികരിയിൽ നിന്ന് എൻ.ഒ.സി.ഹാജരാക്കണം.
ഫോൺ: 04842312944.