ജില്ലാ ശുചിത്വമിഷനിൽ 21 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 19
മലപ്പുറം ജില്ലാ ശുചിത്വമിഷനിലെ വിവിധ തസ്തികകളിലായി 21 ഒഴിവുണ്ട്.
താത്കാലികാടിസ്ഥാനത്തിലാണ് നിയമനം
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ⇓
തസ്തികയുടെ പേര് : ജില്ലാ റിസോഴ്സ് പേഴ്സൺ
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത :
- എൻവയൺമെന്റൽ എൻജിനീയറിങ്, എൻവയൺമെന്റൽ സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളേതെങ്കിലും പഠിച്ചിരിക്കണം.
തസ്തികയുടെ പേര് : ബ്ലോക്ക് റിസോഴ്സ് പേഴ്സൺ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- ബിരുദം.
- സോഷ്യൽ വർക്ക് അഭികാമ്യം.
- കാളികാവ് നിലമ്പൂർ, പൊന്നാനി പെരുമ്പടപ്പ്, വേങ്ങര- കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് ഒഴിവ്.
- ഈ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.
തസ്തികയുടെ പേര് : അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.ടെക്. സിവിൽ/എം.ടെക്.
- എൻവയൺമെന്റൽ എൻജിനീയറിങ്,
തസ്തികയുടെ പേര് : അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സോഷ്യൽ വർക്ക് കമ്യൂണിക്കേഷൻസ് ജേണലിസം/ പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ആർട്സിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമ ഇൻ കമ്യൂണിക്കേഷൻസ് ജേണലിസം/പബ്ലിക് റിലേഷൻസ് യോഗ്യതയും.
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഇംഗ്ലീഷ്/മലയാളം ടൈപ്പിങ്,ബിരുദം,
- ഗവ.അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടിയ പി.ജി.ഡി.സി.എ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ, ബയോഡേറ്റ, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം,
ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ,
ജില്ലാ ശുചിത്വമിഷൻ,
പി.എ.യു. മലപ്പുറം,
പിൻ – 676507
എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ : 0483 2738001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 19.
Important Links | |
---|---|
More Info | Click Here |