Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഐ.എസ്.ആർ.ഒ-യിൽ 43 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ 43 അപ്രൻറിസ് ഒഴിവ്.

ബെംഗളൂരുവിലാണ് അവസരം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

എൻജിനീയറിങ് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 13

ഒഴിവുകൾ :

  • സിവിൽ -03 ,
  • മെക്കാനിക്കൽ -01 ,
  • കംപ്യൂട്ടർ -01 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -01 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -01 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -03 ,
  • ഇൻഡസ്ട്രിയൽ എൻജിനീയറിങ് -02 ,
  • ഫയർ ടെക്നോളജി / സേഫ്റ്റി -02

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം.

സ്റ്റൈപെൻഡ് : 9,000 രൂപ.


തസ്തികയുടെ പേര് : ഡിപ്ലോമ (ടെക്നീഷ്യൻ) അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 30

ഒഴിവുകൾ :

  • സിവിൽ -03 ,
  • മെക്കാനിക്കൽ -02 ,
  • കംപ്യൂട്ടർ സയൻസ് -02 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -03 ,
  • കൊമേഴ്സ്യൽ പ്രാക്ടീസ് -20

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ എൻജിനീയറിങ്.

സ്റ്റൈപെൻഡ് : 8,000 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി hqapprentice@isro.gov.in എന്ന മെയിലിലേക്ക് അയക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.isro.gov.in എന്ന വെബ്സൈറ്റ്കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!