Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

റെയർ എർത്തിൽ 21 അപ്രൻറിസ് ഒഴിവ്

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

കന്യാകുമാരിയിലെ ഇന്ത്യൻ റെയർ എർത്തിൽ 21 അപ്രൻറിസ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ട്രേഡ് , ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിലാണ് അവസരം.

ഒഴിവുകൾ :

  • ഫിറ്റർ -06 ,
  • ഇലക്ടീഷ്യൻ -03 ,
  • മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) -01 ,
  • വെൽഡർ -03 ,
  • പി.എ.എസ്.എ.എ / കോപ്പ -02 ,
  • ടർണർ -01 ,
  • പ്ലംബർ -01 ,
  • കാർപെൻറർ -01 ,
  • ലാബ് അസിസ്റ്റൻറ് (കെമിക്കൽ) -02 ,
  • ഇലക്ട്രിക്കൽ (ടെക്നീഷ്യൻ) -01

യോഗ്യത :

  • ഇലക്ട്രീഷ്യൻ ടെക്നീഷ്യൻ അപ്രൻറീസിന് ഡിപ്ലോമയാണ് യോഗ്യത.
  • മറ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യാണ് യോഗ്യത.

പ്രായം : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനു മുൻപ് താല്പര്യമുള്ള,യോഗ്യരായ ഉദ്യോഗാർത്ഥികൾ www.apprenticeshipindia.org , www.mhrdnats.gov.in എന്നീ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം

The Manager (Personnel),
IREL (India) Limited,
Manavalakurichi,
Kanyakumari District,
Tamilnadu-629252

അപേക്ഷാകവറിനു പുറത്ത് “APPLICATION FOR ENGAGEMENT OF APPRENTICE AGAINST NOTIFICATION NO. IREL/MK/Apprentices Engagement/2021/01” എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കായി www.irel.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!