Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഗെയിലിൽ 220 എൻജീനിയർ / ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05

പൊതുമേഖലയിലുള്ള പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജീനിയർ , ഓഫീസർ , മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

220 ഒഴിവുണ്ട്.

ഇതിൽ 20 ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.

ബിരുദമാണ് അടിസ്ഥാന യോഗ്യത.

കുറഞ്ഞത് 60/65 ശതമാനം മാർക്ക് നേടിയിരിക്കണം.

പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ തസ്തികകളിലേക്ക് ഒരുവർഷത്തെയും മാനേജർ തസ്തികയിലേക്ക് നാലുവർഷത്തെയും ഓഫീസർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും പരിചയമാണ് വേണ്ടത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ 

  • മാർക്കറ്റിങ് കമ്മോഡിറ്റി റിസ്ക് മാനേജ്മെൻറ് -04 ,
  • മാർക്കറ്റിങ് ഇൻറർനാഷണൽ എൽ.എൻ.ജി.ആൻഡ് ഷിപ്പിങ് -06

തസ്തികയുടെ പേര് : സീനിയർ എൻജിനീയർ

  • കെമിക്കൽ -07 ,
  • മെക്കാനിക്കൽ -51 ,
  • ഇലക്ട്രിക്കൽ -26 ,
  • ഇൻസ്ട്രുമെന്റേഷൻ -03 ,
  • സിവിൽ -15 ,
  • ടെയിൽ ടെൽ ടി.സി / ടി.എം -10 ,
  • ബോയ്ലർ ഓപ്പറേഷൻ -05 ,
  • എൻവയോൺമെൻറൽ എൻജിനീയറിങ് -05

തസ്തികയുടെ പേര് : സീനിയർ ഓഫീസർ

  • ഇ.ആൻഡ്.പി -03 ,
  • ഫയർ ആൻഡ് സേഫ്റ്റി -10 ,
  • സി.ആൻഡ്.പി – 10 ,
  • ബി.ഐ.എസ് -09 ,
  • മാർക്കറ്റിങ് -08 ,
  • എച്ച്.ആർ – 18 ,
  • കോർപ്പറേറ്റ് കമ്യൂണിക്കേഷൻ -02 ,
  • ലോ -04 ,
  • എഫ്.ആൻഡ്.എ-05

തസ്തികയുടെ പേര് : ഓഫീസർ

  • ലബോറട്ടറി -10 ,
  • സെക്യൂരിറ്റി -05 ,
  • ഒഫീഷ്യൽ ലാംഗ്വേജ് -04

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/Gail-Notification-2021.pdf” title=”Gail Notification 2021″]

യോഗ്യത , മാർക്ക് നിബന്ധന ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പ്രായം :

  • മാനേജർക്ക് 34 വയസ്സും
  • സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ തസ്തികകളിൽ 28 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
  • ഓഫീസർ (ലബോറട്ടറി) -32 വയസ്സ് ,
  • ഓഫീസർ (സെക്യൂരിറ്റി) -45 വയസ്സ് ,
  • ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) -35 വയസ്സ് എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഉയർന്ന പ്രായം.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം.

ശമ്പളസ്കെയിൽ :

  • മാനജർ : 70,000-2,00,000 രൂപ .
  • സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ : 60,000- 1,80,000 രൂപ.
  • ഓഫീസർ : 50,000 -1,60,000 രൂപ.

ഫീസ് : 200 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.gailonline.com

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05.

Important Links
Official Notification Click Here
More Details & Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!