കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 52 ഒഴിവുകൾ.
കരാർ നിയമനങ്ങളാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പ്രോജക്ടിലാകും നിയമനം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റെഫറൻസ് പിൻ സെറ്റിങ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : വർക്സ് ലീഡർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പത്താംക്ലാസ് ജയവും ഐ.ടി.ഐ.യും അല്ലെങ്കിൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും എൻ.ടി.സി/എൻ.സി.വി.ടി. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്
തസ്തികയുടെ പേര് : സ്ലാബ് ട്രാക്ക് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : ക്യാം എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : ടേൺ ഔട്ട് ഇൻസ്റ്റലേഷൻ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : റെയിൽ വെൽഡിങ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : പത്താം ക്ലാസ് ജയവും ഐ.ടി ഐ.യും അല്ലെങ്കിൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും എൻ.ടി.സി/എൻ.സി.വി.ടി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്
തസ്തികയുടെ പേര് : റെയിൽ വെൽഡിങ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 30 വയസ്സ്
തസ്തികയുടെ പേര് : ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പത്താം ക്ലാസ് ജയവും ഐ.ടി.ഐ.യും അല്ലെങ്കിൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും എൻ.ടി.സി/എൻ.സി.വി.ടി ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്
തിരഞ്ഞെടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം : www.ircon.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ അസലും പകർപ്പും സഹിതം രജിസ്ട്രെഷന് ഹാജരാക്കണം.
ജൂൺ 28-നും ജൂലൈ ഒന്നിനും ഇടയിലാണ് രജിസ്‌ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |