Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

പോപ്പുലേഷൻ സയൻസസിൽ 10 അധ്യാപകർ/അനധ്യാപകർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 31

മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ വിവിധ തസ്തികകളിലായി 10 അവസരം.

നേരിട്ടുള്ള നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൊഫസർ

ഒഴിവുകളുടെ എണ്ണം : 05 (പോപ്പുലേഷൻ പോളിസീസ് ആൻഡ് പ്രോഗ്രാംസ്-1, പബ്ലിക് ഹെൽത്ത് ആൻഡ് മോർട്ടാലിറ്റി സ്റ്റഡീസ്-1,മാത്തമാറ്റിക്കൽ ഡെമോഗ്രാഫി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്-2,ഡെവലപ്മെൻറ് സ്റ്റഡീസ് -1 )

യോഗ്യത : പി.എച്ച്.ഡി.

Important Links
Official Notification Click Here
Apply Link Click Here

തസ്തികയുടെ പേര് : അസ്സോസിയേറ്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം : 02 (ഡെവലപ്മെൻറ് സ്റ്റഡീസ് -1,ഫെർട്ടിലിറ്റി സ്റ്റഡീസ് -1 )

യോഗ്യത : പി.എച്ച്.ഡി.

Important Links
Official Notification Click Here
Apply Link Click Here

തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം : 01 (പോപ്പുലേഷൻ പോളിസീസ് ആൻഡ് പ്രോഗ്രാംസ്)

യോഗ്യത : പി.എച്ച്.ഡി.

Important Links
Official Notification Click Here
Apply Link Click Here

തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി.)
യോഗ്യത : ബിരുദം.
പ്രായപരിധി : 18-27 വയസ്സ്.

Important Links
Official Notification Click Here
Apply Link Click Here

തസ്തികയുടെ പേര് : ടെലിഫോൺ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
യോഗ്യത : പത്താം ക്ലാസും ടെലിഫോൺ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും. രണ്ട് വർഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 30 വയസ്സ്.

Important Links
Official Notification Click Here
Apply Link Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പും ആവശ്യരേഖകളും
Director & Sr.Professor International Institute for Population Sciences,
Govandhi Station Road,Deonar ,
Mumbai – 400 088 എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങൾക്ക് അപേക്ഷിക്കാനുമായി www.iipsindia.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 31

Important Links
Official Notification & Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!