Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesNursing/Medical JobsPart Time JobsThrissur

ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റ് ഒഴിവ്

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : മേയ് 05

തൃശ്ശൂരിലെ ചെറുതുരുത്തിയിലുള്ള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റ് തസ്തികയിൽ അവസരം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത : എം.ബി.ബി.എസ്.

പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദവും അഭിലഷണീയം.

പ്രായപരിധി : 65 വയസ്സ്.

അഭിമുഖത്തിനായി തൃശ്ശൂരിലെ ചെറുതുരുത്തിയിലുള്ള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ മേയ് 5-ന് രാവിലെ 10 മണിക്ക് എത്തണം.

വിശദ വിവരങ്ങൾക്കായി www.ccras.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!