Job NotificationsEngineering Jobs
ഇന്ത്യൻ ഓയിലിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 മെയ് 24

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അസിസ്റ്റന്റ് ഓഫീസർസ് ഇൻ ഫിനാൻസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എൻജിനീയർ എന്നി തസ്തികകളിൽ അവസരം.
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിട്ടില്ല.
- തസ്തികയുടെ പേര് : അസിസ്റ്റന്റ് ഓഫീസർ ഇൻ ഫിനാൻസ്
യോഗ്യത : ബിരുദം. സി.എ./സി.എം.എ. ഇന്റർമീഡിയറ്റ് പാസായിരിക്കണം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസിളവ് ലഭിക്കും. - തസ്തികയുടെ പേര് : എൻജിനീയർ
യോഗ്യത : കെമിക്കൽ,സിവിൽ,ഇലെക്ട്രിക്കൽ,മെക്കാനിക്കൽ എൻജിനീറിങ് ബിരുദം. ജനറൽ വിഭാഗത്തിന് 65 ശതമാനവും എസ്.സി./എസ്.ടി.വിഭാഗത്തിന് 55 ശതമാനവും മാർക്ക് വേണം.
അപേക്ഷിക്കുന്നവരെ 2020 ഗേറ്റ് സ്കോർ മുഖേനെ ഷോർട്ട് ലിസ്റ്റ് ചെയ്യും.തുടർന്നുള്ള അഭിമുഖത്തിന്റെയും ഗ്രൂപ്പ് ഡിസ്‌കക്ഷന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിഞ്ജാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 മെയ് 24
Important Links | |
---|---|
Assistant Officers in Finance : Notification | Click Here |
Assistant Officers in Finance : Apply Online | Click Here |
Graduate Apprentice Engineer : Notification | Click Here |
Graduate Apprentice Engineer : Apply Online | Click Here |