Job NotificationsGovernment JobsLatest Updates
മറൈൻ റിസേർച്ചിൽ സീനിയർ റിസർച്ച് ഫെലോ,അസിസ്റ്റന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20
കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ചിൽ 8 അവസരം. സീനിയർ റിസർച്ച് ഫെലോ,ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. മൂന്ന് വർഷത്തെ പ്രോജെക്ടലേക്കാണ് അവസരം.
ഇമെയിൽ വഴി അപേക്ഷിക്കണം .
- തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : മറൈൻ ബയോളജി/സുവോളജി/ലൈഫ് സയൻസ് മാസ്ക് അല്ലെങ്കിൽ F .M .S .C നെറ്റ് യോഗ്യതയും 2 വർഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം
പ്രായപരിധി: പുരുഷന്മാർക്ക് 35 വയസ്സ്,സ്ത്രീകൾക്ക് 40 വയസ്സ് സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും - തസ്തികയുടെ പേര് :ഫീൽഡ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബിരുദം
പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സ്,സ്ത്രീകൾക്ക് 40 വയസ്സ് സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും
വിശദ വിവരങ്ങൾക്ക് www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കുവാനായി വിജ്ഞാപത്തിനോടപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് dolphincmfri@gmail.com എന്ന മെയിലേക്ക് അയക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20
Important Links | |
---|---|
Notification | Click Here |
Official Website | Click Here |