10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 06
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മേജർ വെള്ളായണി ദേവി ക്ഷേത്രത്തിൽ ഒരു ഒഴിവ്. ഇളയവാത്തി തസ്തികയിലാണ് അവസരം.
ഹിന്ദുമതത്തിലെ വിശ്വകർമ വിഭാഗത്തിൽ ഉൾപ്പെടുന്ന കൊല്ലൻ സമുദായത്തിൽപ്പെട്ടവർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത : പത്താം ക്ലാസ് ജയം/തത്തുല്യം. മേജർ വെള്ളായണി ദേവി ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നതിന് അറിവുണ്ടായിരിക്കണം.
പ്രായപരിധി : 18 – 39 വയസ്സ്. ഉദ്യോഗാർത്ഥികൾ നും നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ് : 200 രൂപ. ഓൺലൈനായി ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷ അയക്കുവാനുമായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.വിശദമായ വിഞ്ജാപനം വായിച്ച് മനസിലാക്കി അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 06
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
Official Website | Click Here |