Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

IIITMKയിൽ 22 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ 21 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ സയൻറിസ്റ്റ് റിസർച്ച് ആൻഡ് ട്രെയിനിങ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം : Rs.75,000/- to 1,00,000/-

തസ്‌തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് (പ്രോജക്ട്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം : Rs.60,000/- to 75,000/-

തസ്‌തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് (ഹൈപ്പർ ലെഡ്മർ ഫാബ്രിക്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം : Rs.60,000/- to 75,000/-

തസ്‌തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (പ്രോജക്ട്)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം : Rs.30,000/- to 45,000/-

തസ്‌തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (ട്രെയിനിങ്)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം :  Rs.30,000/- to 45,000/-

തസ്‌തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (ഹൈപ്പർ ലെഡ്മർ ഫാബ്രിക്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
  • ശമ്പളം : Rs. 30,000/- to 45,000/-

തസ്‌തികയുടെ പേര് : റിസർച്ച് ഫെലോ (ബ്ലോക്ക് ചെയിൻ)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
  • ശമ്പളം : Rs. 15,000/- to 20,000/-

തസ്‌തികയുടെ പേര് : ഫെലോ / ടെക്നിക്കൽ കണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : Rs.15,000/- to 20,000/-

തസ്‌തികയുടെ പേര് : ഫെലോ / ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : Rs.15,000/- to 20,000/-

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiit mk.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!