Latest UpdatesDefenceGovernment JobsJob Notifications
നിയമബിരുദക്കാർക്ക് ആർമിയിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

ഇന്ത്യൻ ആർമിയുടെ 27 -ാമത്തെ ജാഗ് എൻട്രി സ്ക്രീം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു.
നിയമബിരുദക്കാർക്കാണ് അവസരം.
എട്ടൊഴിവാണുള്ളത്.
ഷോർട്ട് സർവിസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം.
പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം.
അവിവാഹിതർക്കാണ് അപേക്ഷിക്കാൻ അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലാണ് പരിശീലനം.
ഒഴിവുകൾ :
- വനിതകൾ – 02 ,
- പുരുഷന്മാർ – 06
യോഗ്യത :
- 55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദം.
- ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം.
പ്രായപരിധി : 21-27 വയസ്സ്.
01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷകർ 02 ജൂലായ് 1994 – നും 01 ജൂലായ് 2000 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04.
Important Links | |
---|---|
Official Notification – JAG Men | Click Here |
Official Notification – JAG Women | Click Here |
Apply Online & More Details | Click Here |