Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ആയുർവേദ ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21

ആയുർവേദ ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 അവസരം : ആയുഷ് മന്ത്രാലയത്തിന് കീഴിൽ ഗുജറാത്തിലെ ജാംനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദയിൽ 15 അനധ്യാപക ഒഴിവ്.

നേരിട്ടുള്ള നിയമനമായിരിക്കും.

പരസ്യവിജ്ഞാപനനമ്പർ : PGT/04/2020, PGT/05/2020.

ഒഴിവുള്ള തസ്തികകൾ :

  • ഇലക്ട്രീഷ്യൻ – 1 ,
  • കാർപ്പെൻറർ – 1 ,
  • ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 9 ,
  • കേസ് റൈറ്റർ – 1 ,
  • ലൈബ്രേറിയൻ – 1 ,
  • സ്റ്റെനോ -1 ,
  • സ്റ്റാറ്റിസ്റ്റിഷ്യൻ -1.

യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്കായി www.ayurveduniversity.edu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

The Director,
Institute for Post Graduate Teaching & Research in Ayurveda (IPGT & RA),
Gujarat Ayurved University,
Opp . B – Division Police Station,
Gurudwara Road,
Jamnagar – 361008 (Gujarat)

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21.

Important Links
Official Notification(PGT/04/2020) Click Here
Official Notification(PGT/05/2020) Click Here
Application form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!