Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
ഫാർമേഴ്സ് ഫെർട്ടിലൈസേഴ്സിൽ 28 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31
ഉത്തർപ്രദേശിലെ ബറെയ്മിയിലുള്ള ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസേഴ്സ് കോ – ഓപ്പറേറ്റീവ് ലിമിറ്റഡിൽ 28 അപ്രൻറിസ് ഒഴിവ്.
ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകൾ :
- മെക്കാനിക്കൽ എൻജിനീയറിങ് /മെക്കാനിക്കൽ (പ്രൊഡക്ഷൻ) / മെക്കാനിക്കൽ (ഓട്ടോ) -06 ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് -04 ,
- ഇലക്ട്രോണിക്സ് എൻജിനീയറിങ് -03 ,
- സിവിൽ എൻജിനീയറിങ് -02 ,
- ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് -02 ,
- കെമിക്കൽ എൻജിനീയറിങ് /കെമിക്കൽസ് ടെക്നോളജി (ഫെർട്ടിലൈസർ) -06 ,
- സെക്രട്ടേരിയൽ പ്രാക്ടീസ് /മോഡേൺ ഓഫീസ് മാനേജ്മെൻറ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് -05
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.
- ജനറൽ /ഒ.ബി.സി വിഭാഗത്തിന് 60 ശതമാനം മാർക്കും എസ്.സി/ എസ്.ടി വിഭാഗത്തിന് 55 ശതമാനം മാർക്കും വേണം.
പ്രായപരിധി : 18-27 വയസ്സ്.
ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.mhrdnats.gov.in എന്ന വെബ്‌സൈറ്റിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കണം.
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവര വിവരങ്ങൾക്കും അപേക്ഷിക്കാനുമായി portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |