Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിൽ 53 മാനേജർ/ഓഫീസർ ഒഴിവുകൾ

വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിൽ 53 ഒഴിവ്.

അബ്സോർപ്ഷൻ / കരാർ വ്യവസ്ഥയിലാണ് നിയമനം.

പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം തപാലിൽ അയക്കണം.

പർമനൻറ് അബ്സോർപ്ഷൻ ബേസിസ് ഒഴിവുകൾ :

  • ജനറൽ മാനേജർ (എച്ച്.ആർ)-01 ,
  • അഡീഷണൽ ജനറൽ മാനേജർ (എച്ച്.ആർ) , ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) -02 ,
  • ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) -01 ,
  • സീനിയർ മാനേജർ (ടെക്നിക്കൽ) -04 ,
  • മാനേജർ (ടെക്നിക്കൽ) -07 ,
  • മാനേജർ (ഫിനാൻസ്) -01 ,
  • ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) -01

ഫിക്സഡ് കോൺട്രാക്ട് ബേസിസ് (എഫ്.ടി.സി) ഒഴിവുകൾ :

  • ഡെപ്യൂട്ടി ചീഫ് പ്രോജക്ട് ഓഫീസർ (ഇൻഫ്രാസ്ട്രക്ചർ ഓഗ്മെന്റേഷൻ) -01 ,
  • ഡെപ്യൂട്ടി ചീഫ് പ്രോജക്ട് ഓഫീസർ (എസ്.എ.പി ബേസിസ് കൺസൾട്ടൻറ്) -01 ,
  • പ്രോജക്ട് മാനേജർ (എസ്.എ.പി എ.ബി.എ.പി. ഡെവലപ്പർ ) -01 ,
  • ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ (ഷിപ്പ്റൈറ്റ് ട്രേഡ്) -14 ,
  • ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ (സബ്റൈൻ ടെക്നിക്കൽ) -14 ,
  • ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ(ഇൻ ഷിപ്പ്സ് ടെക്നിക്കൽ)-08

എഫ്.ടി.സി. (കൺസൾട്ടൻറ് )ഒഴിവുകൾ :

  • സീനിയർ കൺസൾട്ടൻറ് (ടെക്നിക്കൽ) -01 ,
  • സീനിയർ കൺസൾട്ടൻറ് (ഇൻഫ്രാസ്ട്രക്ചർ ഓഗ്മെന്റേഷൻ) -01 ,
  • സീനിയർ കൺസൾട്ടൻറ് (ഇ.കെ.എം. പ്ലാനിങ് ആൻഡ് സബ് മറൈൻ പ്രോജക്ട് മാനേജ്മെൻറ്) -01 ,
  • കൺസൾട്ടൻറ് (ഇ.കെ.എം. പ്ലാനിങ് ആൻഡ് സബ് മറൈൻ പ്രോജക്ട് മാനേജ്മെൻറ്) -01

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.hslvizag.in കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം തപാലിൽ അയക്കണം.

പെർമനൻറ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 30.

ഫിക്സഡ് ടേം കോൺട്രാക്ട് ബേസിസ് , എഫ്.ടി.സി. തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.

എഫ്.ടി.സി. കൺസൾട്ടൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!