10/+2 JobsDefenceGovernment JobsJob NotificationsLatest Updates
മീററ്റ് സിഗ്നൽ റെജിമെൻറിൽ 10 സിവിലിയൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മീററ്റ് കൻറോൺമെൻറിലെ 2 ആർമി ഹെഡ് ക്വാർട്ടേഴ്സ് സിഗ്നൽ റെജിമെൻറിൽ 10 സിവിലിയൻ ഒഴിവ്.
ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
ഇന്ത്യൻ കുക്കിങ് ട്രേഡിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ബാർബർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം , ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ഇ.ബി.ആർ (എക്വിപ്മെൻറ് ബൂട്ട് റിപ്പയറർ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : വാഷർമാൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- മിലിട്ടറി സിവിലിയൻ വസ്ത്രങ്ങൾ അലക്കാനുള്ള അറിവ് അഭിലഷണീയം.
തസ്തികയുടെ പേര് : ടെയ്-ലർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.
- ടെയ്ലർ ജോലി അറിഞ്ഞിരിക്കണം.
പ്രായപരിധി : 18-25 വയസ്സ്.
അപേക്ഷ അയക്കേണ്ട വിധം
അപേക്ഷ മാതൃക പൂരിപ്പിച്ച്
The commanding officer ,
2 Army Headquarters Signal Regiment ,
Roorkee ,
Meerut Cantt – 250001
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.
Important Links | |
---|---|
Official Notification | Click Here |