Please wear masks while going out in public places.

Job NotificationsGovernment JobsLatest Updates

ജോധ്പുർ ഐ.ഐ.ടിയിൽ അധ്യാപകർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09

രാജസ്ഥാനിലെ ജോധ്പുരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക-തസ്തികകളിലേക്ക് അപേക്ഷിക്കാം.

എസ്.സി , എസ്.സി , ഒ.ബി.സി വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനമാണ്.

അസിസ്റ്റൻറ് പ്രൊഫസർ ഗ്രേഡ്- I,II തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിഷയങ്ങൾ / വകുപ്പുകൾ :

  • ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ് ,
  • കെമിക്കൽ എൻജിനീയറിങ് ,
  • കെമിസ്ട്രി ,
  • സിവിൽ എൻജിനീയറിങ് ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് ,
  • ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ,
  • മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് ,
  • മാത്തമാറ്റിക്സ് ,
  • മെക്കാനിക്കൽ എൻജിനീയറിങ് ,
  • ഫിസിക്സ് ,
  • സ്കൂൾ ഓഫ് മാനേജ്മെൻറ് ആൻഡ് എൻറർപ്രണർഷിപ് സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് ആൻഡ് ഡേറ്റാ സയൻസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്ക് www.iitj.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!