Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical JobsTeaching Jobs

റീഹാബിലിറ്റേഷൻ സർവകലാശാലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഡോ.ശകുന്തളാ മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ സർവകലാശാലയിൽ അധ്യാപകരുടെ 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.എ.എസ്.എൽ.പി :

  • പ്രൊഫസർ (ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി) -01,
  • അസോസിയേറ്റ് പ്രൊഫസർ (ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി) -01
  • അസിസ്റ്റൻറ് പ്രൊഫസർ (ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി) -02
  • അസിസ്റ്റൻറ് പ്രൊഫസർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ) -01
  • അസിസ്റ്റൻറ് പ്രൊഫസർ (ലിംഗ്വിസ്റ്റിക്സ്) -01

ബി.പി.ഒ :

  • പ്രൊഫസർ (പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ) -01
  • പ്രൊഫസർ (ഫിസിക്സ് മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) -01
  • അസോസിയേറ്റ് പ്രൊഫസർ- (പ്രോസ്റ്റിക്സ് ആൻഡ് ഓർത്താട്ടിക്സ്) -01
  • അസിസ്റ്റൻറ് പ്രൊഫസർ (പ്രോസ്റ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്) -01

വിശദ വിവരങ്ങൾ www.dsmru.up.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 19.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!