Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

സത്ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 17

കേന്ദ്ര സർക്കാരിന്റെയും ഹിമാചൽ പ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമായ സത്ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡിൽ (എസ്.ജെ.വി.എൻ) ഫീൽഡ് എൻജിനീയറാവാൻ അവസരം.

കരാർ നിയമനമാണ്.

മൂന്ന് വർഷത്തേക്കാണ് കരാർ.

രണ്ടുവർഷം കൂടി നീട്ടിക്കിട്ടാനും സാധ്യതയുണ്ട്.

  • സിവിൽ -30 ,
  • മെക്കാനിക്കൽ -10 ,
  • ഇലക്ട്രിക്കൽ -20 ,
  • ഐ.ടി- 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത : 55 ശതമാനം മാർക്കോടെ (എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

2019 , 2021 വർഷങ്ങളിലെ ഗേറ്റ് സ്കോറും പരിഗണിക്കും.

പ്രായം : 30 വയസ്സ് കവിയരുത്.

(നിയമാനുസൃത ഇളവ് ലഭിക്കും).

ഫീസ് : എസ്.സി,എസ്.ടി,ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 600 രൂപയും.

ജി.എസ്.ടി.നിരക്കും.

ഓൺലൈനായി ഫീസ് അടയ്ക്കണം.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sjvnindia.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 17.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!