Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical JobsTeaching Jobs

ടാറ്റ മെമ്മോറിയൽ സെൻററിൽ അവസരം

വിവിധ തസ്തികകളിലായി 291 ഒഴിവുകൾ

കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 252 ഫാക്കൽറ്റി/നോൺ ഫാക്കൽറ്റി

ഗുവാഹത്തി :

  • ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള ഗുവാഹത്തിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 106 ഒഴിവുകൾ .
  • ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം .
  • ഒഴിവുള്ള വിഭാഗങ്ങൾ : അസിസ്റ്റൻറ്  പ്രൊഫസർ , മെഡിക്കൽ ഫിസിസിസ്‌റ്റ്,  ഓഫിസർ , സയൻറിഫിക്  അസിസ്റ്റൻറ്, ഫാർമസിസ്റ്റ്, അസിസ്റ്റൻറ് ഡയറ്റീഷ്യൻ , അസിസ്റ്റൻറ്  മെഡിക്കൽ സോഷ്യൽ വർക്കർ , ഹൗസ്കീപ്പർ , ക്ലിനിക്കൽ സൈക്കോളജിസ് , ടെക്‌നീഷ്യൻ, നഴ്‌സ്‌ , സെക്യൂരിറ്റി കം ഫയർ ഓഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ .

നവി മുംബൈ :

  • നവി മുംബൈയിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എജ്യൂക്കേഷൻ ഇൻ കാൻസറിൽ വിവിധ വിഭാഗങ്ങളിലായി ഫാക്കൽറ്റി ഒഴിവുകളും അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് , മെഡിക്കൽ ഓഫിസർ ഒഴിവുമുണ്ട് .
  • ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം .
  • ഒഴിവുള്ള വിഭാഗങ്ങൾ : റേഡിയോഡയഗ്നോസിസ് , മെഡിക്കൽ ഓങ്കോളജി , സർജിക്കൽ ഓങ്കോളജി , ന്യൂക്ലിയർ മെഡിസിൻ , സർജിക്കൽ പതോളജി , റേഡിയേഷൻ ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ .
  • കൂടാതെ സയൻറിഫിക് ഓഫിസർ , ഓഫിസ് ഇൻ ചാർജ് , നഴ്‌സ്‌ , ജൂനിയർ എൻജിനീയർ , ഫോർമാൻ , സയൻറിഫിക് അസിസ്റ്റൻറ്,
  • അസിസ്റ്റൻറ് മെഡിക്കൽ സോഷ്യൽ വർക്കർ , അസിസ്റ്റൻറ് ഡയറ്റീഷ്യൻ , കിച്ചൻ സൂപ്പർ വൈസർ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , കോഓർഡിനേറ്റർ ,ഫാർമസിസ്റ്റ് ടെക്‌നീഷ്യൻ, നെറ്റ്‌വർക്കിങ് ടെക്‌നീഷ്യൻഎന്നീ തസ്തികകളിൽ 146 ഒഴിവുകളുമുണ്ട് .

ഹോമിഭാഭ കാൻസർ ഹോസ്പിറ്റലിൽ 39 റസിഡൻറ്

വിശാഖപട്ടണം , പഞ്ചാബ് :

  • ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള വിശാഖപട്ടണം , പഞ്ചാബ് എന്നിവിടങ്ങളിൽ തുടങ്ങുന്ന ഹോമിഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററുകളിൽ സീനിയർ റസിഡന്റിൻറെ 39 ഒഴിവുകൾ .
  • ഒഴിവുള്ള വിഭാഗങ്ങൾ : ഓങ്കോളജി ( ഗൈനക് , റേഡിയേഷൻ , സർജിക്കൽ , ഹെഡ് ആൻഡ് നെക്ക് , മെഡിക്കൽ ) , പ്ലാസ്റ്റിക് സർജറി , അനസ്തീസിയ , പതോളജി , റേഡിയോഡയഗ്നോസിസ് , ന്യൂക്ലിയർ മെഡിസിൻ
  • ട്രാൻസ്ഫ്യൂഷൻ മെഡിസിൻ , ഓങ്കോപതോളജി , റേഡിയേഷൻ .

വിശാഖപട്ടണത്തെ ഒഴിവുകളിലേക്ക് ജൂലൈ 17 വരെയും പഞ്ചാബിലെ ഒഴിവുകളിലേക്ക് ജൂലൈ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം .

വിശദവിവരങ്ങൾക്കായി www.tmc.gov.in  വെബ്സൈറ്റ് കാണുക .

 

Important Links
Notification For Visakhapatnam Click Here
Notification For Guwahati Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!