കോഴിക്കോട് ഐ.ഐ.എമ്മിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21,29.
IIMK Notification 2023 for Various Posts : കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അഡ്മിനിസ്ട്രേഷൻ അസോസിയേറ്റ്
കൊച്ചി കാമ്പസ് ഓഫീസിലേക്കാണ് നിയമനം.
ശമ്പളം: 26300 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, പ്രവൃത്തിപരിചയം.
പ്രായം: 35 കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.
തസ്തികയുടെ പേര് : അക്കാദമിക് അസോസിയേറ്റ്സ്
ശമ്പളം 24,000 രൂപ
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/എം.ബി.എ./ തത്തുല്യം.
പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് അറ്റൻഡന്റ്
ശമ്പളം : 21,900 രൂപ
യോഗ്യത: ബി.കോം (ടേക്സേഷൻ/ ഫിനാൻസ്/കോ-ഓപ്പറേഷൻ), പ്ലസ് ടു-വിന് കൊമേഴ്സ് സ്ട്രീം.
പ്രായം: 35 കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 29 (5 PM).
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Admin Associates : Notification & Apply Online | Click Here |
Academic Associates : Notification & Apply Online | Click Here |
Multi -Tasking Attendant : Notification & Apply Online | Click Here |
More Info | Click Here |