District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കെ.എ.ഐ.സി. ജൂനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ് ഹെഡ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 20.
Kerala Agro Industries Corporation Ltd Notification 2023 : പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ (KAIC) മാർക്കറ്റിങ് ഹെഡ്, ജൂനിയർ അക്കൗണ്ടന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അക്കൗണ്ടന്റ്
യോഗ്യത: ബി.കോം.(ടാലി)/ ബി.എസ്.സി. (കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്- ടാലി), 2 വർഷം പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാർക്കറ്റിങ് ഹെഡ് (പുരുഷൻമാർ മാത്രം)
യോഗ്യത: എം.ബി.എ. 5 വർഷം പ്രവൃത്തിപരിചയം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 20.
വിശദ വിവരങ്ങൾക്ക് www.keralaagro.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Marketing Head : Notification | Click Here |
Junior Accountant : Notification | Click Here |
More Info | Click Here |