Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt Jobs

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : നവംബർ 22,23

ICMR-National Institute of Virology-Kerala Unit Notification 2023


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിലുള്ള ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

കരാർ നിയമനമാണ്.

ആകെ 7 ഒഴിവുണ്ട്.

തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ

ഒഴിവ് : 2

ശമ്പളം: 20000 രൂപ (9 %എച്ച്.ആർ.എ)

യോഗ്യത:

  • പ്ലസ് ടു – സയൻസ്, ഡിപ്ലോമ (എം.എൽ.ടി/ ഡി.എം.എൽ.ടി),
  • ബന്ധപ്പെട്ട മേഖലയിൽ 5 വർഷം പ്രവൃത്തിപരിചയം.

പ്രായം: 30 കവിയരുത്.

ഇന്റർവ്യൂ/എഴുത്തുപരീക്ഷാ തീയതി: നവംബർ 22, റിപ്പോർട്ടിങ് സമയം: 8.30 AM

തസ്തികയുടെ പേര് : എക്സറേ ടെക്നീഷ്യൻ

ഒഴിവ് : 1

ശമ്പളം: 20000 രൂപ (9 %എച്ച്.ആർ.എ)

യോഗ്യത:

  • പ്ലസ് ടു സയൻസ്, ഡിപ്ലോമ (റേഡിയോഗ്രഫി റേഡിയോളജി),
  • ബന്ധപ്പെട്ട മേഖലയിൽ 5 വർഷം പ്രവൃത്തിപരിചയം.

പ്രായം: 30 കവിയരുത്.

ഇന്റർവ്യൂ/എഴുത്തുപരീക്ഷാ തീയതി: നവംബർ 22.

റിപ്പോർട്ടിങ് സമയം: 8.30 AM

തസ്തികയുടെ പേര് : പ്രോജക്ട് നഴ്സ്

ഒഴിവ് : 1

ശമ്പളം: 18000 രൂപ (9% എച്ച്.ആർ.എ)

യോഗ്യത:

  • 2 വർഷ ഓക്സിലറി നഴ്സ് ആൻഡ് മിഡ്വൈഫ്സ് കോഴ്സ് (എ.എൻ. എം),

പ്രായം: 25 കവിയരുത്.

ഇന്റർവ്യൂ/എഴുത്തുപരീക്ഷാ തീയതി നവംബർ 22.
റിപ്പോർട്ടിങ് സമയം: 8.30 AM

തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III

ഒഴിവ്: 2,

ശമ്പളം: 28000 (9% എച്ച്.ആർ.എ)

യോഗ്യത:

  • ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ബിരുദവും (സോഷ്യൽ വർക്ക്/ പബ്ലിക് ഹെൽത്ത് സോഷ്യൽ സയൻസ്) 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പി.ജി.

പ്രായം: 35 കവിയരുത്.

ഇന്റർവ്യൂ/എഴുത്തുപരീക്ഷാ തീയതി: നവംബർ 23.
റിപ്പോർട്ടിങ് സമയം: 8.30 AM

തസ്തികയുടെ പേര് : പ്രോജക്ട് ഡി.ഇ.ഒ. ഗ്രേഡ് A

ഒഴിവ്: 1
ശമ്പളം: 17000 രൂപ (9% എച്ച്. ആർ.എ)

യോഗ്യത:

  • ഇന്റർമീഡിയറ്റ്/പ്ലസ് ടു വിജയം.
  • കംപ്യൂട്ടർ സ്പീഡ് ടെസ്റ്റ് ഉണ്ടായിരിക്കും (മണിക്കൂറിൽ 15000 കീ ഡിപ്രഷൻ വേഗം).

പ്രായം: 25 കവിയരുത്.

ഇന്റർവ്യൂ/എഴുത്തുപരീക്ഷാ തീയതി: നവംബർ 23.

റിപ്പോർട്ടിങ് സമയം: 8.30 AM

വിശദ വിവരങ്ങൾക്ക് niv.icmr.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

National Institute of Virology : Important Links

Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!