വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവാസാന തീയതി : മേയ് 14

ആലപ്പുഴയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 10 ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : 01/2021/NIV/KU
ഷോർട്ട് ടേം റിസർച്ച് പ്രോജക്ടിലേക്കാണ് അവസരം.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സയൻറിസ്റ്റ് ബി (മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസ് . ബിരുദം , കമ്യൂണിറ്റി മെഡിസിൻ/ മൈക്രോബയോളജി എം.ഡി / റിസർച്ച്
- പ്രായപരിധി : 35 വയസ്സ് .
- ശമ്പളം : 65,000 രൂപ
തസ്‌തികയുടെ പേര് : സയൻറിസ്റ്റ് -ബി (നോൺ-മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മൈക്രോബയോളജി / ബയോടെക്നോളജി / സുവോളജി / വൈറോളജി ബിരുദാനന്തരബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം - പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 65,000 രൂപ
തസ്‌തികയുടെ പേര് : സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ ആന്ത്രപ്പോളജി / സോഷ്യൽ വർക്ക് / സോഷ്യാളജി ബിരുദാനന്തരബിരുദം - പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 32,000 രൂപ
തസ്‌തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മൈക്രോബയോളജി / ബയോടെക്നോളജി / മെഡിക്കൽ ലബോറട്ടറി ബിരുദം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 31,000 രൂപ
തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ- III
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പ്ലസ്ടു സയൻസ് വിജയം. മെഡിക്കൽ ലബാറട്ടറി ടെക്നീഷ്യൻ രണ്ട് വർഷത്തെ / ഒരുവർഷത്തെ ഡിപ്ലോമ.
ഒന്ന് മുതൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 18,000 രൂപ
തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടു സയൻസ് പാസായിരിക്കണം.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം - പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 18,000 രൂപ
തസ്‌തികയുടെ പേര് : പ്രോജക്ട് ടെക്നീഷ്യൻ II
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം.
6 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 17,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് nivkeralaoffice@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക.
ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
വിശദവിവരങ്ങൾക്കായി www.niv.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവാസാന തീയതി : മേയ് 14.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |