Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

വ്യോമസേനയിൽ 197 സിവിലിയൻ ഒഴിവ് | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05

ഇന്ത്യൻ എയർ ഫോഴ്സസിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിൽ 197 ഒഴിവ്.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

പരസ്യ വിജ്ഞാപന നമ്പർ : 03/2021/DR.

നേരിട്ടുള്ള നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സൂപ്രണ്ട് (സ്റ്റോർ)

  • യോഗ്യത : ബിരുദം.
  • അല്ലെങ്കിൽ തത്തുല്യം.
  • പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)

  • യോഗ്യത : മെട്രിക്യുലേഷനും കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും.
  • പെയിൻറർ , കാർപെൻറർ , കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ , എയർ ക്രാഫ്റ്റ് മെക്കാനിക്

തസ്തികയുടെ പേര് : ഫിറ്റർ (സ്കിൽഡ്)

  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
  • ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
  • അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ വിമുക്തഭടനായിരിക്കണം.

തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

  • യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : ലോൺഡ്രിമാൻ , മെസ് സ്റ്റാഫ് , മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : ടെയ്ലർ (സ്കിൽഡ്)

  • യോഗ്യത : പത്താം ക്ലാസും ടെയ്മർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.

തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്

  • യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് :  ഹിന്ദി ടൈപ്പിസ്റ്റ്

  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

പ്രായം : 18-25 വയസ്സ്.

ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷകൾ അവശ്യരേഖകളുമായി അതത് എയർ ഫോഴ്സസ് സ്റ്റേഷൻ / യൂണിറ്റിലേക്കാണ് അയക്കേണ്ടത്.

അപേക്ഷാകവറിന് പുറത്ത് Application For the Post of……… and category……….against advertisement no.03/2021/DR എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05.

Important Links
Notification & Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!