Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates

DRDO : 38 അപ്രന്റിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27

ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) കീഴിൽ ഡൽഹിയിലുള്ള സെൻറർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റിയിൽ ഐ.ടി.ഐ. അപ്രൻറീസ് ഷിപ്പിന് അവസരം.

38 ഒഴിവുണ്ട്.

  • മെക്കാനിക് മോട്ടോർ വെഹിക്കിൾ (എം.എം.വി.) – 3,
  • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-4,
  • ഇലക്ട്രോണിക് മെക്കാനിക്-5,
  • ഇൻസ്ട്രുമെൻറ് മെക്കാനിക്/മെക്കാട്രോണിക്സ്-6,
  • ലബോറട്ടറി അസിസ്റ്റന്റ് – 6,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (കോപ്പ)-14 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത


  • സയൻസും മാത്‌സും ഉൾപ്പെട്ട പത്താം ക്ലാസ് പാസ് തത്തുല്യ യോഗ്യത നേടിയിരിക്കണം.
  • കൂടാതെ ഐ.ടി.ഐ.യോഗ്യതയും ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾ www.rac.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!