Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18

ലഖ്നൗവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രൻറിസ് ഒഴിവ്.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

ലഖ്നൗവിലെ അക്സസറീസ് ഡിവിഷനിലാണ് അവസരം.

ഒഴിവുള്ള ട്രേഡുകൾ :

  • ടർണർ ,
  • മെഷിനിസ്റ്റ് ,
  • മെഷിനിസ്റ്റ് ഗ്രെൻഡർ ,
  • വെൽഡർ ,
  • ഇലക്ട്രോണിക്സ് മെക്കാനിക്ക് ,
  • ഇലക്ട്രീഷ്യൻ ,
  • ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക് ,
  • ഇലക്ട്രോപ്ലേറ്റർ ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി ,
  • ഡ്രോട്ട്സ്മാൻ മെക്കാനിക്ക് ,
  • ഷീറ്റ് മെറ്റൽ വർക്കർ ,
  • കോപ്പ/ പി.എ.എസ്.എ.എ.

യോഗ്യത :

  • ഹൈസ്കൂളും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി / എസ്.സി.വി.ടി സർട്ടിഫിക്കറ്റ്.
  • 2018 , 2019 , 2020 – ൽ പാസായവർക്കും ഇപ്പോൾ കോഴ്സ് പഠിക്കുന്നവർക്കും അപേക്ഷിക്കാം.

വെൽഡർ , ഷീറ്റ് മെറ്റൽ വർക്കർ തസ്തികയിൽ എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് യോഗ്യത.

പ്രായപരിധി : 27 വയസ്സ്.

2021 ജൂൺ 18 വെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്ക് www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി (http://59.89.119.210/trg) അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!