Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

സ്പൈസസ് ബോർഡിൽ 12 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15 ,18

കൊച്ചി ആസ്ഥാനമായുള്ള സ്പൈസസ് ബോർഡിൽ 12 ഒഴിവുകളുണ്ട്.

രണ്ടുവർഷത്തേക്കുള്ള താത്കാലിക നിയമനമാണ്.

കൊൽക്കത്ത , ചെന്നൈ , റായ് ബറേലി , മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.


  • കൊൽക്കത്ത – 04

എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കെമിസ്ട്രിയിൽ ബിരുദം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : ആദ്യവർഷം – 17,000 രൂപ , രണ്ടാം വർഷം – 18,000 രൂപ.

തസ്‌തികയുടെ പേര് : സാമ്പിൾ റെസീറ്റ് ഡെസ്ക് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം, കംപ്യൂട്ടർ പ്രാവീണ്യം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 17,000 രൂപ.

sbkolkatarecruitment@gmail.com എന്ന ഇ – മെയിലിൽ അപേക്ഷ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.


  • നവി മുംബൈ : 02

എസ്.സി , എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മൈക്രോബയോളജിയിൽ ബിരുദം.
  • പ്രായപരിധി : 25 വയസ്സ്.
  • ശമ്പളം : ആദ്യവർഷം – 17,000 രൂപ , രണ്ടാം വർഷം – 18,000 രൂപ.

തസ്‌തികയുടെ പേര് : സാമ്പിൾ റെസീറ്റ് ഡെസ്ക് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , കംപ്യൂട്ടർ പ്രാവീണ്യം.
  • പ്രായപരിധി : 25 വയസ്സ്.
  • ശമ്പളം : 17,000 രൂപ.

sbmumbairecruitment@gmail.com എന്ന ഇ – മെയിലിൽ അപേക്ഷ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.


  • ചെന്നൈ / മുംബൈ / റായ്ബറേലി / കൊൽക്കത്ത – 06

കെമിസ്ട്രി , മൈക്രോബയോളജി വിഭാഗങ്ങളിൽ ആറ് ടെക്നിക്കൽ അനലിസ്റ്റിൻറ ഒഴിവുണ്ട്.

യോഗ്യത : കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി / അനലറ്റിക്കൽ കെമിസ്ട്രി / ഓർഗാനിക് കെമിസ്ട്രി / മൈക്രോബയോളജി / ഫുഡ് മൈക്രോബ യോളജി / അപ്ലേഡ് മൈക്രോബയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 30,000 രൂപ.

ഓരോ കേന്ദ്രങ്ങളിലേക്കുമുള്ള അപേക്ഷ പ്രത്യേക ഇ – മെയിലുകളിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ www.indianspices.com എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification & application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!