PathanamthittaDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesTeaching Jobs
പത്തനംതിട്ട ജില്ലയിൽ എജ്യൂക്കേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 28
വയലത്തറ ഗവ.ചിൽഡ്രൻഡ് ഹോം ഫോർ ബോയ്സിൽ എജ്യൂക്കേറ്ററെ ആവശ്യമുണ്ട്.
കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത : ബി.എഡും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷകർ പത്തനംതിട്ട നിവാസികളായിരിക്കണം.
കുട്ടികളുടെ സൗകര്യപ്രദമായ സമയം അനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
ശമ്പളം : 10,000 രൂപ.
അപേക്ഷ govtobservationhomepta@gmail.com എന്ന ഇ-മെയിലിൽ അയക്കണം.
ഫോൺ : 9744440937.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 28.
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക