Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

CEIL : 109 എഞ്ചിനീയർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സർട്ടിഫിക്കേഷൻ എൻജിനീയേഴ്സ് ഇൻറർനാഷണൽ ലിമിറ്റഡിൽ (സി.ഇ.ഐ.എൽ) വിവിധ പ്രോജക്ടുകളിലായി 109 ഒഴിവുകളുണ്ട്.

ഒരുവർഷത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : എൻജിനീയർ / ഡെപ്യൂട്ടി മാനേജർ 

എൻജിനീയർ (ക്യു.എ/ ക്യൂ.സി),സീനിയർ എൻജിനീയർ (ക്യു.എ/ക്യു.സി) , എൻജിനീയർ സ്പെഷ്യലിസ്റ്റ് ഗ്രേഡ് ഒന്ന് , സീനിയർ എൻജിനീയർ ഗ്രേഡ് രണ്ട് , ഡെപ്യൂട്ടി മാനേജർ (ക്യു.എ/ക്യു.സി) എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ.

  • യോഗ്യത : എൻജിനീയറിങ് ബിരുദം / ബിരുദാനന്തര ബിരുദം / ഡിപ്ലോമ.

യോഗ്യതയ്ക്കനുസരിച്ച് ആവശ്യമായ പ്രവൃത്തിപരിചയത്തിൽ മാറ്റമുണ്ടാകും.

രണ്ടുമുതൽ 14 വരെ വർഷത്തെ പ്രവൃത്തിപരിചയമാണ് വേണ്ടത്.

തസ്‌തികയുടെ പേര് : എച്ച്.ആർ ഓഫീസർ ഗ്രേഡ് III

  • യോഗ്യത : എച്ച്.ആറിൽ സ്പെഷ്യലൈസേഷനോടെ എം.ബി.എ/ പേഴ്സണൽ മാനേജ്മെൻറ് & ലേബർ വെൽഫെയറിൽ സ്പെഷ്യലൈസേഷനോടെ എം.എസ്.ഡബ്ല / പേഴ്സണൽ മാനേജ്മെൻറ് & ഇൻഡസ്ട്രിയൽ റിലേഷനിൽ ബിരുദാനന്തരബിരുദം / തത്തുല്യ യോഗ്യത ,10 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ recruit.hrl@ceil.co.in എന്ന ഇ – മെയിലിൽ അയക്കണം.

വിശദവിവരങ്ങളും ബയോഡേറ്റയുടെ മാതൃകയും www.ceil.co.in/careers.html എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!