ഫാക്ടിൽ എൻജിനീയർ ഗ്രാജ്വേറ്റ് അപ്രന്റീസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28.

എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള ദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാൻവൻകൂർ ലിമിറ്റഡിൽ എൻജിനീയർ ഗ്രാജ്വേറ്റ് അപ്രൻറിസ് തസ്തികയിൽ അവസരം.
കരാർ നിയമനമായിരിക്കും.
2020-ൽ ഫാക്ടിൽ അപ്രൻറിസ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് അവസരം.
സിവിൽ വിഭാഗത്തിലുള്ളവർക്കാണ് അവസരം.
പ്രായപരിധി : 35 വയസ്സ്.
എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
Dy. General Manager (HR),
Est, FEDO Building,
The Fertilisers And Chemicals Travancore Limited,
Udyogamandal,
PIN-683 501 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷക്കവറിനുപുറത്ത് ‘Application for Empanelment for Fixed Tenure Contract engagement- Apprentice’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |